25.2 C
Kunnamkulam
Wednesday, July 22, 2026
Home Bureaus Punnayurkulam എടക്കരയില്‍ അജ്ഞാത കാര്‍ ഇടിച്ചു സൈക്കിള്‍ യാത്രക്കാരന് പരിക്ക്

എടക്കരയില്‍ അജ്ഞാത കാര്‍ ഇടിച്ചു സൈക്കിള്‍ യാത്രക്കാരന് പരിക്ക്

പുന്നയൂര്‍ എടക്കരയില്‍ അജ്ഞാത കാര്‍ ഇടിച്ചു സൈക്കിള്‍ യാത്രക്കാരന് പരിക്ക് . വെസ്റ്റ് ബംഗാള്‍ സ്വദേശി പ്രദീപിനാണ് പരിക്ക് പറ്റിയത്. പുന്നയൂര്‍ പഞ്ചായത്ത് എടക്കര ജുമാ മസ്ജിദിന് മുന്‍പിലായിരുന്നു അപകടം. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. . അപകടത്തില്‍ പരിക്കുപറ്റിയ സൈക്കിള്‍ യാത്രികനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം ചാവക്കാട് രാജാ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കുന്ദംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!