26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിന്റ കൂദാശ കര്‍മ്മം നടത്തി

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിന്റ കൂദാശ കര്‍മ്മം നടത്തി

63

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിന്റ കൂദാശ കര്‍മ്മം നടത്തി. ആശുപത്രി വൈസ് പ്രസിഡണ്ടും കുന്നംകുളം ഭദ്രാസ്‌നാധിപനുമായ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ ആശുപ്ത്രി സെക്രട്ടറി കെ പി സാക്‌സന്‍, ട്രഷറര്‍ മോണ്‍ സി അബ്രഹാം, കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. ഫാദര്‍ ഐസക് കോര്‍ എപ്പിസ്‌കോപ്പാ, ഫാദര്‍ ഗീവര്‍ഗ്ഗീസ് തോലത്ത്, ആശുപത്രി എക്‌സിക്യൂട്ടീവ് കമ്മറ്റി ആന്റ് ഗവേണിംങ്ങ് ബോര്‍ഡ് അംഗങ്ങള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍, കോളേജ് പ്രിന്‍സിപ്പാല്‍ പി ആര്‍ രമാദേവി, നഴ്‌സിംങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിന്ധുറാണി, തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!