കുന്നംകുളം മാര്‍ ഗ്രിഗോറിയോസ് റോഡില്‍ പരേതനായ ചിരിയങ്കണ്ടത്ത് കുരിയന്‍ മകന്‍ ജോണ്‍സന്‍ (61) നിര്യാതനായി.

കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം മാര്‍ ഗ്രിഗോറിയോസ് റോഡില്‍ പരേതനായ ചിരിയങ്കണ്ടത്ത് കുരിയന്‍ മകന്‍ ജോണ്‍സന്‍ (61) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4ന് ആര്‍ത്താറ്റ് ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍. ഷീജ ഭാര്യയും, എമി റോസ് ,
മിയ റോസ് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT