പഴഞ്ഞി ചെറുതുരുത്തി പട്ടുമുറി വീട്ടില്‍ കുഞ്ഞന്‍ (70) നിര്യാതനായി.

പഴഞ്ഞി ചെറുതുരുത്തി പട്ടുമുറി വീട്ടില്‍ കുഞ്ഞന്‍ (70) നിര്യാതനായി. സംസ്ക്കാരം നാളെ (14.07.2024) രാവിലെ
9ന് ഐന്നൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍. ഭാര്യ ഃ തങ്കമണി. മകള്‍ഃ അവന്തിക.