ലഹരി ഉപയോഗം പോലീസിനെ അറിയിച്ചു ; ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ പിടിയില്‍

ഒരുമനയൂരില്‍ ലഹരി ഉപയോഗം പോലിസില്‍ വിവരം അറിയിച്ചതിനുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ 2 പേരെ ചാവക്കാട്ഒരുമനയൂരില്‍ ലഹരി ഉപയോഗം പോലിസില്‍ വിവരം അറിയിച്ചതിനുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ 2 പേരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. മുത്തന്‍മാവ് സ്വദേശികളായ തേറ് വീട്ടില്‍ ശ്രീരാഗ്, അടിയാര വീട്ടില്‍ പ്രജിത്ത് എന്നിവരെയാണ് ചാവക്കാട് എസ്.എച്.ഒ.-വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പോലിസ് അറസ്റ്റ് ചെയ്തു. മുത്തന്‍മാവ് സ്വദേശികളായ തേറ് വീട്ടില്‍ ശ്രീരാഗ്, അടിയാര വീട്ടില്‍ പ്രജിത്ത് എന്നിവരെയാണ് ചാവക്കാട് എസ്.എച്.ഒ.-വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

ADVERTISEMENT