33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ഓശാന ഞായര്‍ ആഘോഷിച്ചു

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ഓശാന ഞായര്‍ ആഘോഷിച്ചു

71

കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങള്‍ വരവേറ്റ ബൈബിള്‍ സംഭവത്തെ അനുസ്മരിക്കുന്നതാണ് ഓശാന. ഇടവകയിലെ വിവിധ ഭക്തസംഘടനകള്‍,കുട്ടി കൂട്ടായ്മ തുടങ്ങിയവര്‍ ചേര്‍ന്ന് യഹൂദ വസ്ത്രം ധരിച്ചുകൊണ്ട് ഓശാന ഞായര്‍ അനുസ്മരണ പുതുക്കി.
തളിയകുളക്കരയില്‍ നടന്ന നടന്ന ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴമുഖ്യ കര്‍മികത്വം വഹിച്ചു.

ADVERTISEMENT
error: Content is protected !!