കിഴൂർ വൈശ്ശേരി താണിശ്ശേരി നളിനി കൃഷ്ണൻ (61) നിര്യാതയായി.

165

കിഴൂർ വൈശ്ശേരി താണിശ്ശേരി നളിനി കൃഷ്ണൻ (61) നിര്യാതയായി.സംസ്ക്കാരം നാളെ 4/7/2024 കാലത്ത് 11 മണിക്ക് കുന്നംകുളം ക്രിമിറ്റോറിയത്തില്‍.

മക്കൾ
സുമേഷ് T K
സുജന T K
സുനിൽ T K

മരുമക്കൾ
രബിത സുമേഷ്
ബാബു
പ്രീതി സുനിൽ