ഗുരുവായൂർ തമ്പുരാൻപടി മുണ്ടന്തറ ബാലൻ (67) നിര്യാതനായി.

46

ഗുരുവായൂർ തമ്പുരാൻപടി മുണ്ടന്തറ ബാലൻ (67) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : രാഗിണി. മക്കൾ : ബിന്ദ്യ, ബിൻഷ ,ബിൻസി.