ചെമ്മന്തിട്ട തോട്ടോത്ത് കുണ്ടുള്ളി പരേതനായ അച്ചുതന്‍ നായര്‍ മകന്‍ മുരളി എന്ന കണ്ണന്‍ നിര്യാതനായി.

247

ചെമ്മന്തിട്ട തോട്ടോത്ത് കുണ്ടുള്ളി പരേതനായ അച്ചുതന്‍ നായര്‍ മകന്‍ മുരളി എന്ന കണ്ണന്‍ നിര്യാതനായി. 35 വയസായിരുന്നു. സീതാലക്ഷ്മിയാണ് മാതാവ്. ചമ്മന്തിട്ട 7th കേബിള്‍ നെറ്റ് വര്‍ക്കിലെ തൊഴിലാളിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.