ചൊവ്വന്നൂര്‍ പരേതനായ ചീരന്‍ വറീത് മകന്‍ ജെയ്‌സണ്‍ നിര്യാതനായി

109

ചൊവ്വന്നൂര്‍ പരേതനായ ചീരന്‍ വറീത് മകന്‍ ജെയ്‌സണ്‍ നിര്യാതനായി. 63 വയസ്സായിരുന്നു സംസ്‌കാരം ഇന്ന് 3 മണിയ്ക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മേഴ്‌സി ഭാര്യയാണ്. നിഖില്‍, നിബിന്‍, നിസി എന്നിവര്‍ മക്കളാണ്.