തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ പിച്ചോത്തിൽ അഹമ്മതുണ്ണി മകൻ പി പി സെയ്തുമുഹമ്മദ് (75) നിര്യാതനായി.

63

തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ പിച്ചോത്തിൽ അഹമ്മതുണ്ണി മകൻ പി പി സെയ്തുമുഹമ്മദ് (75) നിര്യാതനായി. കബറടക്കം വൈകീട്ട് 4:30 മണിക്ക് കിറാമൻകുന്ന് ജുമാഅത് പള്ളി കബർസ്ഥാനിയിൽ നടത്തും. ഭാര്യ : ഫാത്തിമ, സഫറുദ്ധീൻ, സഫരിയ്യ, എന്നിവർ മക്കളാണ്.