24.9 C
Kunnamkulam
Sunday, July 26, 2026
Home Obituary News തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ പിച്ചോത്തിൽ അഹമ്മതുണ്ണി മകൻ പി പി സെയ്തുമുഹമ്മദ് (75)...

തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ പിച്ചോത്തിൽ അഹമ്മതുണ്ണി മകൻ പി പി സെയ്തുമുഹമ്മദ് (75) നിര്യാതനായി.

തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ പിച്ചോത്തിൽ അഹമ്മതുണ്ണി മകൻ പി പി സെയ്തുമുഹമ്മദ് (75) നിര്യാതനായി. കബറടക്കം വൈകീട്ട് 4:30 മണിക്ക് കിറാമൻകുന്ന് ജുമാഅത് പള്ളി കബർസ്ഥാനിയിൽ നടത്തും. ഭാര്യ : ഫാത്തിമ, സഫറുദ്ധീൻ, സഫരിയ്യ, എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!