പരേതനായ മമ്മിയൂര്‍ പുത്തമ്പല്ലി മാറോക്കി (പാച്ചന്‍) കൊച്ചാപ്പു ഭാര്യ ത്രേസ്സ്യ (87) നിര്യാതയായി

41

മുണ്ടൂര്‍ പരേതനായ മമ്മിയൂര്‍ പുത്തമ്പല്ലി മാറോക്കി (പാച്ചന്‍) കൊച്ചാപ്പു ഭാര്യ ത്രേസ്സ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30 ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ജോയ്‌സി, ജോളി, ഗ്രേയ്‌സ് എന്നിവര്‍ മക്കളാണ്.