പുന്നയൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം യുവാവിന് പരുക്ക്.

74

പുന്നയൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം യുവാവിന് പരുക്ക്. അകലാട് നാലാംകല്ല് ഓട്ടോറിക്ഷ ഡ്രൈവര്‍ വലിയകത്ത് അസ്സം ബസ്സരിക്കാണ് മര്‍ദ്ദനമേറ്റത്. ബീച്ചിലെ കാറ്റാടിമരങ്ങള്‍ക്കിടയില്‍ കൊണ്ടുപോയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അരക്കുകീഴെ തളര്‍ന്ന ഹസ്സന്‍ബസരി കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സയിലാണ് 9 പേരടങ്ങുന്ന സംഘമാണ് ഇയാളെ മര്‍ദിച്ച് അവശനാക്കിയത് എന്നാണ് പറയുന്നത്.