അഞ്ഞൂര്‍ വടക്കന്‍ മാത്തുണ്ണി മകള്‍ മേഴ്‌സി(70) നിര്യാതയായി.

46

അഞ്ഞൂര്‍ വടക്കന്‍ മാത്തുണ്ണി മകള്‍ മേഴ്‌സി(70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളി സെമിത്തേരിയില്‍ നടക്കും