പുന്നയൂര്‍ക്കുളം ചമ്മനൂര്‍ പരേതനായ കിഴക്കേവളപ്പില്‍ കോരന്‍ മകന്‍ ദേവദാസ് (45) നിര്യതനായി

79

പുന്നയൂര്‍ക്കുളം ചമ്മനൂര്‍ അമല്‍സ്‌കൂളിന് സമീപം പരേതനായ കിഴക്കേവളപ്പില്‍ കോരന്‍ മകന്‍ ദേവദാസ് (45) നിര്യതനായി. ഡ്രൈവറാണ് പരേതന്‍. സംസ്‌കാരം ഇന്ന് 4 മണിയ്ക്ക് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തില്‍. കുമാരി. ഭാര്യയും ദിയ, ദിലു. എന്നിവര്‍ മക്കളുമാണ്.