29.2 C
Kunnamkulam
Saturday, August 29, 2026
Home Obituary News പുന്നയൂര്‍ക്കുളം തങ്ങള്‍പ്പടി കളത്തിങ്ങല്‍ സുരന്‍ (42) അന്തരിച്ചു

പുന്നയൂര്‍ക്കുളം തങ്ങള്‍പ്പടി കളത്തിങ്ങല്‍ സുരന്‍ (42) അന്തരിച്ചു

62

സംസ്‌കാരം ബുധനാഴ്ച പരൂര്‍ നിദ്രാലയത്തില്‍ നടത്തും. കരള്‍ മാറ്റിവയ്ക്കല്‍ ശത്രക്രിയ നടത്തി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹേമലത (ആശ വര്‍ക്കര്‍) മക്കള്‍: റൈഷാല്‍ കൃഷ്ണ, ആഷ്ന, ദയാല്‍കൃഷ്ണ, ദര്‍ശില്‍ കൃഷ്ണ.

ADVERTISEMENT
error: Content is protected !!