27 C
Kunnamkulam
Sunday, September 20, 2026
Home Bureaus Punnayurkulam വായന വാരാചരണത്തിന് തുടക്കമായി

വായന വാരാചരണത്തിന് തുടക്കമായി

24

പുന്നയൂര്‍ പഞ്ചായത്ത് തല വായന വാരാചരണത്തിന് തുടക്കമായി.അവിയൂര്‍ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടത്തിയ പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റസ്ല റഹീം അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐപി രാജേന്ദ്രന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീറ, ബ്ലോക്ക് മെമ്പര്‍ സബീന, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്വിസ് മത്സരവും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!