24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് വെള്ളത്തേരി സ്വദേശി ജാബിര്‍, കൈതമാട്ടം സ്വദേശി തൗഫീക്ക് എന്നിവരെയാണ് എസ്.ഐ യു മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 90 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എം.ഡി.എം എ, കഞ്ചാവ് എന്നിവ വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതിനിടയില്‍ മുമ്പും പിടിയിലായിട്ടുള്ള ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. കുറഞ്ഞ അളവായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

 

ADVERTISEMENT
error: Content is protected !!