25 C
Kunnamkulam
Sunday, August 16, 2026
Home Uncategorized വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂര്‍ യുണിറ്റ് വാര്‍ഷികം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂര്‍ യുണിറ്റ് വാര്‍ഷികം നടത്തി

43

മാമബസാര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന 26 മത് ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ബിജു മുട്ടത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ ജോജി തോമസ് മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി സേവിയര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നൗഷാദ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ബിജു മുട്ടത്ത് പ്രസിഡന്റ്, ചിദംബരനാഥന്‍ സെക്രട്ടറി,സേവിയര്‍ ട്രഷറര്‍ ജോയ് വൈസ് പ്രസിഡന്റ്, നൗഷാദ് ജോയന്റ് സെക്രട്ടറി എന്നിവരെ യോഗം തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!