സി.പി.ഐ. കുന്നംകുളം മുന്‍ മണ്ഡലം കമ്മിറ്റി അംഗവും, ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ചിറ്റിലപ്പിള്ളി മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് തയ്യൂരില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടന്നു. സിപിഐ കുന്നംകുളംമണ്ഡലം സെക്രട്ടറി.
കെ.ടി.ഷാജന്‍, ജില്ലാ കൗണ്‍സില്‍ അംഗം സി.എല്‍.സൈമണ്‍ മാസ്റ്റര്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം. മുരളി മാസ്റ്റര്‍ , കോണ്‍ഗ്രസ് ബ്ലോക്ക് തല നേതാവും പഞ്ചായത്ത് അംഗവുമായ പി.എന്‍ അനില്‍ മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്
എം ജോസ്. എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് കെ.വി.ശങ്കരനാരായണന്‍ , അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം പ്രസിഡണ്ട്.
കെ.എം .മണികണ്ഠന്‍.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ രാധാകൃഷ്ണന്‍ ,എ ഐ വൈ എഫ്. മണ്ഡലം സെക്രട്ടറി. കെ.എച്ച് .ഹസ്സന്‍കുട്ടി , ഡി വൈ എഫ് ഐ. ബ്ലോക്ക് സെക്രട്ടറി. ആര്‍.എസ്.രാഹുല്‍ എന്നിവര്‍ സംസാരിച്ചു.*******
സി.പി.ഐ. കുന്നംകുളം മുന്‍ മണ്ഡലം കമ്മിറ്റി അംഗവും, ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ചിറ്റിലപ്പിള്ളി മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് തയ്യൂരില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടന്നു
ADVERTISEMENT