24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu എസ് കെ പൊറ്റെക്കാട്ട് സ്മാരക കഥ വിഭാഗം പുരസ്‌കാരം പ്രവാസിയായ അക്ബര്‍ ആലിക്കര ചലച്ചിത്ര സംവിധായകന്‍...

എസ് കെ പൊറ്റെക്കാട്ട് സ്മാരക കഥ വിഭാഗം പുരസ്‌കാരം പ്രവാസിയായ അക്ബര്‍ ആലിക്കര ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണനില്‍ നിന്നും ഏറ്റുവാങ്ങി

എസ് കെ പൊറ്റെക്കാട്ട് സ്മാരക കഥ വിഭാഗം പുരസ്‌കാരം പ്രവാസിയായ അക്ബര്‍ ആലിക്കര ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണനില്‍ നിന്നും ഏറ്റുവാങ്ങി .സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ പി രാമനുണ്ണിയും അടൂരില്‍ നിന്നും സ്വീകരിച്ചു.തിരുവനന്തപുരം പ്രസ്സ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ അധ്യക്ഷത വഹിച്ചു.യാത്രാവിവരണത്തിന്, അഭിഷേക് പള്ളത്തേരി , കവിത വിഭആഗത്തില്‍ ശിവാസ് വാഴമുട്ടം , ബാലസാഹിത്യം ഡോ. അനില്‍കുമാര്‍ എസ് ഡി , നോവല്‍ ബി എന്‍ റോയ് , പഠനം : വിശ്വകുമാര്‍ കൃഷ്ണ ജീവനം , ഉജ്ജ്വല ബാലപ്രതിഭ പുരസ്‌കാരം: ഓസ്റ്റിന്‍ അജിത് എന്നിവരും സ്വീകരിച്ചു.ഡോ മുഞ്ഞിനാട് പദ്മകുമാര്‍, എസ് മഹാദേവന്‍ തമ്പി , ഡോ. സാബു കോട്ടുക്കല്‍, പി കെ റാണി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!