25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu മരണാനന്തര സഹായ സമിതിയുടെ ആസ്ഥാന മന്ദിരം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

മരണാനന്തര സഹായ സമിതിയുടെ ആസ്ഥാന മന്ദിരം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ചാലിശേരി അങ്ങാടി ടൗണ്‍ മരണാനന്തര സഹായ സമിതിയുടെ ആസ്ഥാന മന്ദിരം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. സഹായം ജീവിതമാകട്ടെ എന്നാശയം മുന്നോട്ട് വെച്ചാണ് 2001ല്‍ 50ഓളം കുടുംബങ്ങള്‍ ചേര്‍ന്നാണ്
മരണാന്തര സമിതി രൂപീകരിച്ചത് ഇ.പി.കുഞ്ഞപ്പന്‍ , മാക്കുണ്ണി മാസ്റ്റര്‍ , തുപ്പുണി പൂഴിക്കുന്നത്ത് , അശോകന്‍ പൂഴിക്കുന്നത്ത് , സി. കെ കുമാരന്‍ , പി.എസ് ആന്‍ഡ്രി എന്നിവരാണ് ആദ്യകാലത്ത് മരണാനന്തര സമിതിയുടെ ഭാരവാഹികളായി പ്രവര്‍ത്തിച്ചത്. വി

 

ADVERTISEMENT
error: Content is protected !!