വേലൂര്‍ ഗ്രാമപഞ്ചായത്ത് 5, 3 വാര്‍ഡുകളില്‍ വെള്ളം കയറി

വേലൂര്‍ ഗ്രാമപഞ്ചായത്ത് 5, 3 വാര്‍ഡുകളില്‍ വെള്ളം കയറി. 48 വീടുകളില്‍ നിന്നായി 120 ഓളം പേരെ തയ്യൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.. പഴവൂര് നാലാം വാര്‍ഡിലെ 20 കുടുംബങ്ങളില്‍ നിന്നായി 83 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.