28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Velur വേലൂര്‍ വാക്കത്തോണ്‍ 2026 സംഘടിപ്പിച്ചു

വേലൂര്‍ വാക്കത്തോണ്‍ 2026 സംഘടിപ്പിച്ചു

83

ലഹരി വിരുദ്ധ സന്ദേശവുമായി, വേലൂര്‍ വാക്കത്തോണ്‍ 2026 സംഘടിപ്പിച്ചു. ലഹരി വ്യാപനത്തിനെതിരെ കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഗ്രാസ്വേ ഗ്രാമ്യ സംസ്‌കൃതി വേലൂര്‍, ബ്രേവ് ബോധി റെസിഡന്റ്‌സ് അസോസിയേഷന്‍, വേലൂര്‍ വാക്കേഴ്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലഹരി വ്യാപനത്തിനെതിരെ ”വേലൂര്‍ വാക്കത്തോണ്‍ 2026 സംഘടിപ്പിച്ചത്. വേലൂര്‍ അര്‍ണോസ് നഗറില്‍ നിന്ന് മുന്‍ ദേശീയ ഫുട്‌ബോള്‍ താരം സോമി തോബിയാസ് ഫ്‌ലാഗ് ഓഫ് ചെയ്ത വാക്കത്തോണ്‍ വേലൂര്‍ ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.

ADVERTISEMENT
error: Content is protected !!