28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu ലോറിക്ക് പിറകില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ലോറിക്ക് പിറകില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

64

റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്ക് പിറകില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൈപ്പമംഗലം കളരിക്കല്‍ വിജയന്റെ മകന്‍ 42 വയസ്സുള്ള അനൂപാണ് മരിച്ചത്. തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ പെരുമ്പിലാവ് പ്രിയദര്‍ശനി ബസ് സ്റ്റോപ്പിനു സമീപം ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. അനൂപിനെ ആദ്യം പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയിലും, പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!