24.6 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery ചൂണ്ടല്‍ – കേച്ചേരി മേഖലയില്‍ ഗതാഗതം നിരോധിച്ചതോടെ കേച്ചേരിയിലും ചൂണ്ടലിലും വാഹനങ്ങളുടെ നീണ്ട നിര.

ചൂണ്ടല്‍ – കേച്ചേരി മേഖലയില്‍ ഗതാഗതം നിരോധിച്ചതോടെ കേച്ചേരിയിലും ചൂണ്ടലിലും വാഹനങ്ങളുടെ നീണ്ട നിര.

തൃശൂര്‍ -കുന്നംകുളം സംസ്ഥാന പാതയില്‍ ചൂണ്ടല്‍ – കേച്ചേരി മേഖലയില്‍ ഗതാഗതം നിരോധിച്ചതോടെ കേച്ചേരിയിലും ചൂണ്ടലിലും
വാഹനങ്ങളുടെ നീണ്ട നിര. കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങളാണ് യാത്ര തുടരനാകാത്തതിനെ തുടര്‍ന്ന് നിറുത്തിയിട്ടിരിക്കുന്നത്. ഏതാനും ചില വാഹനങ്ങള്‍ ചൂണ്ടല്‍ കൂനംമൂച്ചി മറ്റം വഴിയും ചൂണ്ടല്‍ വെട്ടുക്കാട്, ആളൂര്‍ വഴിയും കേച്ചേരിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ കിഴക്കാളൂര്‍ മേഖലയില്‍ വെള്ളം ഉയര്‍ന്നതോടെ വാഹനങ്ങള്‍ കടന്നു പോകാനാകാത്ത സ്ഥിതിവിശേഷമാണുള്ളത്. റോഡില്‍ നിന്ന് വെള്ളം ഇറങ്ങിയതിന് ശേഷം മാത്രമെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയൂ.

 

ADVERTISEMENT
error: Content is protected !!