28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu സംസ്ഥാനപാതയിലെ തൃശ്ശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് റോഡില്‍ വെള്ളം കയറി.

സംസ്ഥാനപാതയിലെ തൃശ്ശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് റോഡില്‍ വെള്ളം കയറി.

സംസ്ഥാനപാതയിലെ തൃശ്ശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് റോഡില്‍ വെള്ളം കയറി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകളും സൂചന ബോര്‍ഡുകളും സ്ഥാപിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു

ADVERTISEMENT
error: Content is protected !!