28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Guruvayur ബസ് യാത്രക്കാരിയായ 15 വയസുകാരിയെ പീഡിപ്പിച്ചു; ബസ് ഡ്രൈവറും ലോഡ്ജ് നടത്തിപ്പുകാരനും അറസ്റ്റില്‍

ബസ് യാത്രക്കാരിയായ 15 വയസുകാരിയെ പീഡിപ്പിച്ചു; ബസ് ഡ്രൈവറും ലോഡ്ജ് നടത്തിപ്പുകാരനും അറസ്റ്റില്‍

475

ബസ് യാത്രക്കാരിയായ 15 വയസുകാരിയെ പരിചയം നടിച്ച് പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറും ലോഡ്ജ് നടത്തിപ്പുകാരനും അറസ്റ്റില്‍. തൃശൂര്‍ – കുന്നംകുളം റൂട്ടിലോടുന്ന മരക്കാര്‍ ബസ് ഡ്രൈവര്‍ വാക സ്വദേശി പാലത്ത് വീട്ടില്‍ 42 വയസുള്ള അക്ബര്‍ രണ്ടാം പ്രതി പത്തനംതിട്ട കൂടല്‍ സ്വദേശിയായ പടിഞ്ഞാറേ നടയിലെ ലോഡ്ജ് ജീവനക്കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ പ്രീത ബാബു, എ.എസ്.ഐ മാരായ വിനയന്‍, സിന്ധു, സീനിയര്‍ സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ മാരായ സൗമ്യശ്രീ, എസ്.ജെ അനൂപ് എന്നിവരുംസംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!