പാലയൂര്‍ 29ാമത് മഹാതീര്‍ത്ഥാടനം വേലൂര്‍ മേഖലാ പദയാത്ര ഫാ.ടോണി നീലങ്കാവില്‍, വേലൂര്‍ ഫൊറോന വി.ഫാദര്‍ ജയ്സണ്‍ തെക്കുംപുറത്തിനു പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന കണ്‍വീനര്‍ ഫാ.ജോണ്‍, യേശുദാസ് പി പി, ഫാ. ജോണ്‍ പേരാമംഗലം, ഫാ.പ്രിന്‍സ് ചിരിയന്കണ്ടത്, ഫാ.ക്ലമെന്റ് വാഴപ്പറമ്പില്‍, ഫാ.സെബി പുത്തൂര്‍, ജിജോ എ എ തയ്യൂര്‍, ജിന്റോ തരകന്, ഡെല്ഗര് കെ എക്സ്, കുര്യാക്കോസ് ഒ.പി എന്നിവര്‍ നേതൃത്വും നല്കി.



