24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Guruvayur സിഐടിയു ചാവക്കാട് റെയിഞ്ച് കുടുംബ സംഗമം ഗുരുവായൂരില്‍ നടന്നു

സിഐടിയു ചാവക്കാട് റെയിഞ്ച് കുടുംബ സംഗമം ഗുരുവായൂരില്‍ നടന്നു

47

ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ സിഐടിയു ചാവക്കാട് റെയിഞ്ച് കുടുംബ സംഗമം ഗുരുവായൂരില്‍ നടന്നു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന കുടുംബ സംഗമം സി.പി.എം. മുന്‍ സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!