BureausPunnayurkulam വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍ കഞ്ചാവ് പിടികൂടി March 22, 2026 118 FacebookXPinterestWhatsApp വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍ കഞ്ചാവ് പിടികൂടി. ദോസ്ത് ഗുഡ്സ് വാഹനത്തിലെ രഹസ്യ അറയില്‍ കൊണ്ടുപോവുകയായിരുന്ന 67.429 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇലക്ഷന് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയിരുന്ന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ADVERTISEMENT