24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam 55-ാം ഐക്യസുവിശേഷ മഹായോഗം ഫെബ്രുവരി മൂന്ന് മുതല്‍ ഒന്‍പത് വരെ

55-ാം ഐക്യസുവിശേഷ മഹായോഗം ഫെബ്രുവരി മൂന്ന് മുതല്‍ ഒന്‍പത് വരെ

72

പ്രസിദ്ധമായ 55-ാം ഐക്യസുവിശേഷ മഹായോഗം ഫെബ്രുവരി 03, തിങ്കളാഴ്ച മുതല്‍ 09, ഞായര്‍ വരെ കുന്നംകുളം ഐക്യസുവിശേഷ നഗറില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച സെന്റ് മേരീസ് സണ്ടേസ്‌കൂളിന്റെ 112-ാം വാര്‍ഷികാഘോഷം. തിങ്കളാഴ്ച വൈകീട്ട് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപോലീത്ത സുവിശേഷയോഗം ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
error: Content is protected !!