30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Guruvayur ആറ്റത്ര സീനിയര്‍ സി.എല്‍.സിയുടെ 70-ാം വാര്‍ഷികവും സ്വാര്‍ഗ്ഗാരോപണ തിരുനാളും ആഘോഷിച്ചു

ആറ്റത്ര സീനിയര്‍ സി.എല്‍.സിയുടെ 70-ാം വാര്‍ഷികവും സ്വാര്‍ഗ്ഗാരോപണ തിരുനാളും ആഘോഷിച്ചു

12

ആറ്റത്ര സീനിയര്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ 70-ാമത് വാര്‍ഷികവും മാതാവിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളും സംയുക്തമായി ആഘോഷിച്ചു. പ്രമോട്ടര്‍ ഫാ. ജോമോന്‍ മുരിങ്ങാത്തേരി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ദിവ്യബലി & പ്രാര്‍ത്ഥന സംഗമം എന്നിവ നടന്നു. ആനിമേറ്റര്‍ മദര്‍ ലിറ്റി ജോസഫ് സി.എസ്.എസ്. തൃശൂര്‍ അതിരൂപത സീനിയര്‍ സിഎല്‍സി ജനറല്‍ സെക്രട്ടറി ജെയ്‌സന്‍. എ.ജെ, സീനിയര്‍ സിഎല്‍സി യൂണിറ്റ് പ്രസിഡന്റ് അലക്‌സ് വിന്‍സെന്റ്, കോര്‍ഡിനേറ്റര്‍ സജി. എ.ജെ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!