86ാമത് സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും ആഘോഷിച്ചു

വേലൂര്‍ ആര്‍എം എല്‍പി സ്‌കൂള്‍ 86ാമത് സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വി വിജിനില്‍ അദ്ധ്യക്ഷത വഹിച്ചു.  വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും കലാപരിപാടികളും നടന്നു.

ADVERTISEMENT