32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റംസാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റംസാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

50

മജ്‌ലിസുന്നൂര്‍ എരുമപ്പെട്ടി കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റംസാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എരുമപ്പെട്ടി മൂഹിയുദ്ധീന്‍ ജുമാ മസ്ജിദ് മഹല്ല് ഖത്തീബ് അത്തീഖുറഹ്‌മാന്‍ ബാഖവി, മജ്‌ലിസുന്നൂര്‍ സംഘം രക്ഷാധികാരി പി.എം.മുഹമ്മദാലി ഹാജിയില്‍ നിന്നും കിറ്റ് ഏറ്റ് വാങ്ങി. കണ്‍വീനര്‍ ഉല്ലാസ് മുഹമ്മദ്, വര്‍ക്കിംഗ് കണ്‍വീനര്‍ പി.എം.യൂസഫ്, മുത്തലിബ് ഹാജി, അബ്ബാസ് കാരേങ്ങല്‍, കെ.എം. ബഷീര്‍, മുഹമ്മദ് ബാഖവി, ഷെഹീര്‍ ഫാളിലി, ഷെഫീഖ്, ഷെബീര്‍, ഉസ്മാന്‍ സീരകത്ത്, ഉമ്മര്‍ സീരകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!