31.7 C
Kunnamkulam
Friday, November 6, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ കറവപ്പശു കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കം

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ കറവപ്പശു കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കം

5

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ കറവപ്പശു കാലിത്തീറ്റ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊടുമ്പില്‍ മുരളി അധ്യക്ഷനായി. മെമ്പര്‍മാരായ എന്‍.കെ കബീര്‍, കെ.ഗോവിന്ദന്‍ കുട്ടി, രാജി സോമന്‍, ആനി ടീച്ചര്‍, കെ.വി ഷൈബു, ഷീജ. മീന ശലമോന്‍, പ്രബിത ബാലകൃഷ്ണന്‍, വെറ്ററിനറി സര്‍ജന്‍ ഡോ.വി. രുഗ്മ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!