പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് രവീന്ദ്രന്‍ ഭാര്യ മല്ലിക (60) നിര്യാതയായി

പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് രവീന്ദ്രന്‍ ഭാര്യ മല്ലിക (60) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പോര്‍ക്കുളം വാതക ശ്മശാനത്തില്‍ നടക്കും. രാജീവ്, രശ്മി എന്നിവര്‍ മക്കളാണ്.