31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Guruvayur ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ചണ്ഡികാ ഹോമം നടത്തി

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ചണ്ഡികാ ഹോമം നടത്തി

42

ആലുവ ശിവാലയം ടെമ്പിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന മഹാലക്ഷ്മി യജ്ഞത്തിന്റെ ഭാഗമായാണ് ചണ്ഡികാ ഹോമം നടത്തിയത്. കൊല്ലൂര്‍ മൂകാംബികക്ഷേത്ര മുഖ്യ പൂജാരി സുരേഷ് അഡിഗ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മൂകാംബിക ക്ഷേതത്തിലെ അതിശ്രേഷ്ഠ വഴിപാടാണ് ചണ്ഡികാഹോമം. മഹാലക്ഷ്മിയജ്ഞം 27ന് സമാപിക്കും.

ADVERTISEMENT
error: Content is protected !!