25.3 C
Kunnamkulam
Thursday, September 10, 2026
Home CCTV Desk കെ. വി. വിബീഷിന് ദേശാഭിമാനി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

കെ. വി. വിബീഷിന് ദേശാഭിമാനി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

79

അന്വേഷണ മികവിനുള്ള വിജിലന്‍സ് സംസ്ഥാന പുരസ്‌കാരം നേടിയ എടക്കളത്തൂര്‍ കൊടപ്പന്നക്കല്‍ പരേതനായ വേലായുധന്‍ -ജയ മകന്‍ കെ. വി. വിബീഷിന് ദേശാഭിമാനി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
2009 ല്‍ കേരള പോലീസില്‍ ജോലിയില്‍ പ്രവേശിച്ച വിബീഷ് എടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയുടെ മുന്‍ സെക്രട്ടറി ആയിരുന്നു . നീതു ഭാര്യയും നവമികൃഷ്ണ, അവനികൃഷ്ണ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!