കെ. വി. വിബീഷിന് ദേശാഭിമാനി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

അന്വേഷണ മികവിനുള്ള വിജിലന്‍സ് സംസ്ഥാന പുരസ്‌കാരം നേടിയ എടക്കളത്തൂര്‍ കൊടപ്പന്നക്കല്‍ പരേതനായ വേലായുധന്‍ -ജയ മകന്‍ കെ. വി. വിബീഷിന് ദേശാഭിമാനി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
2009 ല്‍ കേരള പോലീസില്‍ ജോലിയില്‍ പ്രവേശിച്ച വിബീഷ് എടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയുടെ മുന്‍ സെക്രട്ടറി ആയിരുന്നു . നീതു ഭാര്യയും നവമികൃഷ്ണ, അവനികൃഷ്ണ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image