സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുന്നംകുളം സെന്റ് ലാസറസ് പഴയ പള്ളി, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പൂങ്കുന്നം ഫാത്തിമ ഐ കെയര്‍ ആശുപത്രിയുടെ സഹകരണത്തോടെ നവംബര്‍ 10 ഞായറാഴ്ച 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പള്ളിയങ്കണത്തിലാണ് ക്യാമ്പ് നടക്കുക

ADVERTISEMENT