28.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Perumpilavu ചാലിശ്ശേരി പെരുമണ്ണൂര്‍ പുന്നുള്ളി നാരായണന്‍ നായര്‍ (92) നിര്യാതനായി.

ചാലിശ്ശേരി പെരുമണ്ണൂര്‍ പുന്നുള്ളി നാരായണന്‍ നായര്‍ (92) നിര്യാതനായി.

87

ചാലിശ്ശേരി പെരുമണ്ണൂര്‍ പുന്നുള്ളി നാരായണന്‍ നായര്‍ (92) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഷൊര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും. തൊഴുക്കാട് വടക്കേവീട്ടില്‍ സരോജിനി അപ്പിശ്ശി ഭാര്യയാണ്. ശ്രീലത,പ്രമീള എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!