ചാലിശ്ശേരി പെരുമണ്ണൂര്‍ പുന്നുള്ളി നാരായണന്‍ നായര്‍ (92) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഷൊര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും. തൊഴുക്കാട് വടക്കേവീട്ടില്‍ സരോജിനി അപ്പിശ്ശി ഭാര്യയാണ്. ശ്രീലത,പ്രമീള എന്നിവര്‍ മക്കളാണ്.
ADVERTISEMENT