പഴഞ്ഞി ഹൈസ്‌കൂള്‍ റോഡില്‍ കണ്ണനായ്ക്കല്‍ വീട്ടില്‍ ജോസ് (68) നിര്യാതനായി

പഴഞ്ഞി ഹൈസ്‌കൂള്‍ റോഡില്‍ കണ്ണനായ്ക്കല്‍ വീട്ടില്‍ ജോസ് (68) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് കാട്ടകാമ്പാല്‍ ഐപിസി ഇമ്മാനുവേല്‍ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12.30ന് കുന്നംകുളം വി.നാഗല്‍ ബറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍. ഭാര്യഃ ജോളി. മക്കള്‍ഃ ഭാവന, ജോസ്മി, ജോമോന്‍. മരുമക്കള്‍ഃ ജിഷോയ്, സിജോ

ADVERTISEMENT
Malaya Image 1

Post 3 Image