മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയും കല്ലുംപുറം സെൻറ് ജോർജ്ജ് ഇടവക അംഗവും ആയ ഫാദർ: തോമസ് കുരിയൻ്റെ പിതാവ് കല്ലുംപുറം ചെറുവത്തൂർ പരേതനായ താവുണ്ണി മകൻ കുരിയപ്പൻ [75] നിര്യാതനായി. സംസ്ക്കാരം ഇന്ന് (വ്യാഴം, 14/11/24 ) വൈകിട്ട് 3.30ന് മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത മക്കൾ:ഫാദർ : തോമസ് കുരിയൻ, ഷിജു കുരിയൻ മരുമക്കൾ: ജെബി തോമസ് കുരിയൻ, ജോഫി ഷിജു.
Home Obituary News ഫാദർ: തോമസ് കുരിയൻ്റെ പിതാവ് കല്ലുംപുറം ചെറുവത്തൂർ പരേതനായ താവുണ്ണി മകൻ കുരിയപ്പൻ നിര്യാതനായി.