25.6 C
Kunnamkulam
Monday, August 24, 2026
Home Obituary News ഫാദർ: തോമസ് കുരിയൻ്റെ പിതാവ് കല്ലുംപുറം ചെറുവത്തൂർ പരേതനായ താവുണ്ണി മകൻ കുരിയപ്പൻ നിര്യാതനായി.

ഫാദർ: തോമസ് കുരിയൻ്റെ പിതാവ് കല്ലുംപുറം ചെറുവത്തൂർ പരേതനായ താവുണ്ണി മകൻ കുരിയപ്പൻ [75] നിര്യാതനായി.

123

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയും കല്ലുംപുറം സെൻറ് ജോർജ്ജ് ഇടവക അംഗവും ആയ ഫാദർ: തോമസ് കുരിയൻ്റെ പിതാവ് കല്ലുംപുറം ചെറുവത്തൂർ പരേതനായ താവുണ്ണി മകൻ കുരിയപ്പൻ  [75] നിര്യാതനായി. സംസ്ക്കാരം ഇന്ന് (വ്യാഴം, 14/11/24 ) വൈകിട്ട് 3.30ന് മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത മക്കൾ:ഫാദർ : തോമസ് കുരിയൻ, ഷിജു കുരിയൻ മരുമക്കൾ: ജെബി തോമസ് കുരിയൻ, ജോഫി ഷിജു.

ADVERTISEMENT
error: Content is protected !!