ചിറ്റിലപ്പിള്ളി തെക്കേക്കര തരകന്‍ ദേവസി മകന്‍ പീറ്റര്‍(66) നിര്യാതനായി.

ചിറ്റിലപ്പിള്ളി തെക്കേക്കര തരകന്‍ ദേവസി മകന്‍ പീറ്റര്‍(66) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട് നാലിന് ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് ദേവാലയത്തില്‍വെച്ച് നടത്തും. ലൂസി ഭാര്യയും മിനു, മിഥുന്‍ , മില്‍വിന്‍ എന്നിവര്‍ മക്കളാണ്.
അതിരൂപത സീനിയര്‍ വൈദികനായ ഫാ. ജോസ് തെക്കേക്കരയുടെ സഹോദരനാണ് പരേതന്‍.

ADVERTISEMENT
Malaya Image 1

Post 3 Image