കുന്നംകുളം ആനായ്ക്കല്‍ മനന്തന്‍ വീട്ടില്‍ കൊച്ചുകുഞ്ഞന്‍ മകന്‍ സ്റ്റാലിന്‍ എം കെ (സിജു 48) നിര്യാതനായി

കുന്നംകുളം ആനായ്ക്കല്‍ മനന്തന്‍ വീട്ടില്‍ കൊച്ചുകുഞ്ഞന്‍ മകന്‍ സ്റ്റാലിന്‍ എം കെ (സിജു 48) നിര്യാതനായി. കാണിപ്പയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ആയിരുന്നു പരേതന്‍. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4 30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിസെമിത്തേരിയില്‍ നടക്കും. മെവീസ് ഭാര്യയും റിയ, ഡിയ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT