തൃശ്ശൂര്‍ ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ടും മര്‍ച്ചന്റ് അസോസിയേഷന്‍ ആല്‍ത്തറ യൂണിറ്റ് പ്രസിഡണ്ടുമായ ലൂക്കോസ് തലക്കോട്ടൂരിന്റെ മാതാവ് ലൂസി ജോണ്‍ (94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വൈലത്തൂര്‍ സെന്റ് സിറിയക്ക് ദേവാലയ സെമിത്തേരിയില്‍ നടത്തും. പരേതനായ ആന്റോ, മൈക്കിള്‍, റീത്ത എന്നിവര്‍ മറ്റു മക്കളാണ്.
Home Obituary News വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂരിന്റെ മാതാവ് ലൂസി ജോണ്‍ (94)...